---
title: "ക്രിസ്തുമസ്-ന്യൂയര്‍ വിപണനമേള ആരംഭിച്ചു"
english_title: "The Christmas-Newer market fair has begun"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/171336/the-christmas-newer-market-fair-has-begun"
published_at: "2023-12-22T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585434188405_Attach_krismas.jpg"
keywords: []
---

# ക്രിസ്തുമസ്-ന്യൂയര്‍ വിപണനമേള ആരംഭിച്ചു

> **Lead Summary:**  കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസ് ക്രിസ്തുമസ്-ന്യൂയര്‍ വിപണനമേള ആരംഭിച്ചു.

## Article Content

 കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസ് ക്രിസ്തുമസ്-ന്യൂയര്‍ വിപണനമേള ആരംഭിച്ചു.

കോതമംഗലം അയ്യപ്പക്ഷേത്രത്തിന് സമീപം ആരംഭിച്ച മേള നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ കെ.സത്യന്‍ കൗണ്‍സിലര്‍മാരായ ദൃശ്യ, കെ.എ.ഇന്ദിര, വി.രമേശന്‍, വത്സരാജ് കേളോത്ത്, സി.പ്രഭ, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി വി.രമി, സി.ഡി.എസ്.അധ്യക്ഷരായ എം.പി. ഇന്ദുലേഖ, കെ.കെ.വിബിന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/171336/the-christmas-newer-market-fair-has-begun)