---
title: "ആറാട്ട് മുക്ക്,  ശ്രീലക്ഷമി (കടുക്കാലയില്‍) നാണു അന്തരിച്ചു"
english_title: "Aratmuk, Srilakshmi (kadukkalayil) Nanu passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/171188/aratmuk-srilakshmi-kadukkalayil-nanu-passed-away"
published_at: "2023-12-21T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6584694555462_ATTACH__naanu.jpg"
keywords: []
---

# ആറാട്ട് മുക്ക്,  ശ്രീലക്ഷമി (കടുക്കാലയില്‍) നാണു അന്തരിച്ചു

> **Lead Summary:** കൂട്ടാലിട: ആറാട്ട് മുക്ക്, ശ്രീലക്ഷമി (കടുക്കാലയില്‍) നാണു അന്തരിച്ചു.പരേതയായ ലക്ഷമിയാണ് ഭാര്യ.

## Article Content

കൂട്ടാലിട: ആറാട്ട് മുക്ക്, ശ്രീലക്ഷമി (കടുക്കാലയില്‍) നാണു അന്തരിച്ചു.പരേതയായ ലക്ഷമിയാണ് ഭാര്യ.

മക്കള്‍: സുധീര്‍ (ബിസിസ് മൈസൂര്‍ ) സജി (അജ്മാന്‍) സുധ (കോട്ടൂര്‍ എ യു പി എസ് )  മരുമക്കള്‍:വി.പി. സന്തോഷ് (ബിസിനസ്) , നവിത, രോഷിത.

സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/171188/aratmuk-srilakshmi-kadukkalayil-nanu-passed-away)