---
title: "വിളംബര ജാഥ നടത്തി"
english_title: "A proclamation march was held"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/171094/a-proclamation-march-was-held"
published_at: "2023-12-21T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658417793280b_ATTACH___VILAMBHARAM.jpg"
keywords: []
---

# വിളംബര ജാഥ നടത്തി

> **Lead Summary:**  യുഡിഎഫ് നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നടക്കുന്ന കുറ്റവിചാരണ സദസ്സിന്റെ വിളമ്പര ജാഥയും സംഗമവും കീഴരിയൂര്‍ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു.

## Article Content

 യുഡിഎഫ് നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നടക്കുന്ന കുറ്റവിചാരണ സദസ്സിന്റെ വിളമ്പര ജാഥയും സംഗമവും കീഴരിയൂര്‍ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു.

യുഡിഎഫ് ചെയര്‍മാന്‍ ടി.യു സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍, കെ.റസാക്ക്, കെ.എം സുരേഷ് ബാബു, കെ.കെ ദാസന്‍ പ്രസംഗിച്ചു.

ഒ.കെ കുമാരന്‍, ടി.സലാം, ഇ രാമചന്ദ്രന്‍, ശശി കല്ലട, ഗോപാലന്‍ കെ , ജലജ കെ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/171094/a-proclamation-march-was-held)