---
title: "കുറുവങ്ങാട് തേവര്‍ കണ്ടി മീത്തല്‍ മാധവി  അന്തരിച്ചു "
english_title: "Kuruvangad Thevar Kandi Meethal Madhavi passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/171075/kuruvangad-thevar-kandi-meethal-madhavi-passed-away"
published_at: "2023-12-21T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65840a7e2a5f8_ATTACH__madhavi.jpg"
keywords: []
---

# കുറുവങ്ങാട് തേവര്‍ കണ്ടി മീത്തല്‍ മാധവി  അന്തരിച്ചു 

> **Lead Summary:** കൊയിലാണ്ടി: കുറുവങ്ങാട് തേവര്‍ കണ്ടി മീത്തല്‍ മാധവി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന്‍.

## Article Content

കൊയിലാണ്ടി: കുറുവങ്ങാട് തേവര്‍ കണ്ടി മീത്തല്‍ മാധവി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന്‍.

മക്കള്‍: ഷാജി, പരേതനായ ശശി, ഷീജ കുഞ്ഞിരാമന്‍ മരുമകന്‍ : കുഞ്ഞിരാമന്‍ ഊരള്ളൂര്‍ ( കെ.കെ. ആര്‍)

സഹോദരങ്ങള്‍: എസ്. രവീന്ദ്രന്‍ (കെപിസിസി (എസ്) മെമ്പര്‍), ടി.എം.സുരേന്ദ്രന്‍ ( റിട്ട: ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റ്)

സഞ്ചയനം: ശനിയാഴ്ച

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/171075/kuruvangad-thevar-kandi-meethal-madhavi-passed-away)