---
title: "കുറുവങ്ങാട് വയനാടന്‍ കണ്ടി, അമൃതപുരിയില്‍ നാരായണി  അന്തരിച്ചു"
english_title: "Kuruvangad, Wayanadan kandy ,Amritapuriyil  Narayani passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/170983/kuruvangad-wayanadan-kandy-amritapuriyil-narayani-passed-away"
published_at: "2023-12-21T10:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583c8cde1931_ATTACH__narayani.jpg"
keywords: []
---

# കുറുവങ്ങാട് വയനാടന്‍ കണ്ടി, അമൃതപുരിയില്‍ നാരായണി  അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: കുറുവങ്ങാട് വയനാടന്‍ കണ്ടി അമൃതപുരിയില്‍ നാരായണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

## Article Content

കൊയിലാണ്ടി: കുറുവങ്ങാട് വയനാടന്‍ കണ്ടി അമൃതപുരിയില്‍ നാരായണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

മക്കള്‍: കരുണാകരന്‍, രാധ, മുകുന്ദന്‍ (ബിജെപി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡണ്ട്) സുജാത, ഗീത, പ്രീത.

മരുമക്കള്‍: ഇന്ദിര(റിട്ട: അധ്യാപിക) ഇമ്പിച്ചന്‍, വിനോദിനി, വത്സന്‍, പരേതനായ രാഘവന്‍, ബാബു.

സഞ്ചയനം 24 ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/170983/kuruvangad-wayanadan-kandy-amritapuriyil-narayani-passed-away)