---
title: "കാരോല്‍ മാണിക്യം അന്തരിച്ചു. "
english_title: "Carol Manikyam passed away."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/170927/carol-manikyam-passed-away"
published_at: "2023-12-20T23:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658331a5cd3ed_0000_ATTACH__copy_manikyam.jpg"
keywords: []
---

# കാരോല്‍ മാണിക്യം അന്തരിച്ചു. 

> **Lead Summary:** കാരോല്‍ മാണിക്യം അന്തരിച്ചു. പരേതരായ കാരോല്‍ കണ്ണന്‍, ഉണിച്ചിര എന്നിവരാണ് മാതാപിതാക്കള്‍ .സഹോദരങ്ങള്‍ കല്യാണി, ദേവി, പരേതരായ മാധവി, ബാലന്‍.പഴയ കാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു.

## Article Content

കാരോല്‍ മാണിക്യം അന്തരിച്ചു. പരേതരായ കാരോല്‍ കണ്ണന്‍, ഉണിച്ചിര എന്നിവരാണ് മാതാപിതാക്കള്‍ .സഹോദരങ്ങള്‍ കല്യാണി, ദേവി, പരേതരായ മാധവി, ബാലന്‍.പഴയ കാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു.

സഞ്ചയനം 22. 12.23 വെള്ളി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/170927/carol-manikyam-passed-away)