---
title: "കൊയിലാണ്ടി പാസ് ഫുട്‌ബോള്‍ നഴ്‌സറി ഗ്രാസ്റൂട്ട് ഫുട്ബോള്‍ പരിശീലന പദ്ധതി - ബ്ലൂ കബ്സ് "
english_title: "Koilandi Pass Football Nursery Grassroots Football Training Scheme - Blue Cubs"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/170784/koilandi-pass-football-nursery-grassroots-football-training-scheme-blue-cubs"
published_at: "2023-12-20T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582b789a9f2c_0000_ATTACH__copy_football.jpg"
keywords: []
---

# കൊയിലാണ്ടി പാസ് ഫുട്‌ബോള്‍ നഴ്‌സറി ഗ്രാസ്റൂട്ട് ഫുട്ബോള്‍ പരിശീലന പദ്ധതി - ബ്ലൂ കബ്സ് 

> **Lead Summary:** കൊയിലാണ്ടി: 2016-17 വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികളെ തെരഞ്ഞെടുത്ത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിശീലനം നടത്തി മികച്ച താരങ്ങളാക്കി വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിഭാവനം ചെയ്ത ഗ്രാസ്റൂട്ട് ഫുട്ബോള്‍ പരിശീലന പദ്ധതി - 'ബ്ലൂ കബ്സ് ' ഇതിനായി പരിശീലനം ആരംഭിക്കാനാവിശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

## Article Content

കൊയിലാണ്ടി: 2016-17 വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികളെ തെരഞ്ഞെടുത്ത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിശീലനം നടത്തി മികച്ച താരങ്ങളാക്കി വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിഭാവനം ചെയ്ത ഗ്രാസ്റൂട്ട് ഫുട്ബോള്‍ പരിശീലന പദ്ധതി - 'ബ്ലൂ കബ്സ് ' ഇതിനായി പരിശീലനം ആരംഭിക്കാനാവിശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കോച്ചസ്സ് എഐഎഫ്എഫ്, കെ എന്‍ വി ബി - വേള്‍ഡ് കോച്ചസ്സ് ഫുട്‌ബോള്‍ ആന്റ് ലൈഫ് സ്‌കീല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി, സംസ്ഥാന സര്‍ക്കാറിന്റെ വിവിധ പദ്ധതികളായ കിക്കോഫ്, ഗോള്‍, വിദ്യാതീരം പദ്ധതികള്‍ക്ക് സെലക്ഷനും പരിശീലനത്തിനും നേതൃത്വം നല്‍കി വരുന്ന കോച്ചസ്സ് കുട്ടികള്‍ക്ക് പരിശീലനം നല്‍കും.

കുടുതല്‍ വിവരങ്ങള്‍ക്ക് : 7736606797, 9846748335, 6282645496

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/170784/koilandi-pass-football-nursery-grassroots-football-training-scheme-blue-cubs)