---
title: "ഡോക്ടറേറ്റ് ലഭിച്ചു."
english_title: "Received doctorate."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/170537/received-doctorate"
published_at: "2023-12-19T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65817d0b33f0b_0000_ATTACH__copy_doctrate.jpg"
keywords: []
---

# ഡോക്ടറേറ്റ് ലഭിച്ചു.

> **Lead Summary:**  കൊയിലാണ്ടി: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മലയാള - കേരള പഠന വിഭാഗത്തില്‍ നിന്നും സിനിമയിലെ അരേഖീയാഖ്യാനത്തെ ആസ്പദമാക്കി എഴുതിയ പ്രബന്ധത്തിന് ഡോക്ടറേറ്റ് നേടിയ ആര്‍. ശരത്ചന്ദ്രന്‍.

## Article Content

 കൊയിലാണ്ടി: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മലയാള - കേരള പഠന വിഭാഗത്തില്‍ നിന്നും സിനിമയിലെ അരേഖീയാഖ്യാനത്തെ ആസ്പദമാക്കി എഴുതിയ പ്രബന്ധത്തിന് ഡോക്ടറേറ്റ് നേടിയ ആര്‍. ശരത്ചന്ദ്രന്‍.

സാഹിത്യകാരന്‍ പ്രൊ. കല്‍പ്പറ്റ നാരായണന്റെയും ടി.സി.രാധയുടെയും മകനാണ്. വിനിഷയാണ് ഭാര്യ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/170537/received-doctorate)