---
title: "സ്ത്രീധനത്തിനെതിരെ സധൈര്യം "
english_title: "Courage against dowry"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/170517/courage-against-dowry"
published_at: "2023-12-19T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65817361238e4_0000_ATTACH__copy_NIGHT_WALK.jpg"
keywords: []
---

# സ്ത്രീധനത്തിനെതിരെ സധൈര്യം 

> **Lead Summary:** മൂടാടി: മൂടാടി മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സധൈര്യം മൂടാടിമണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍സധൈര്യം നൈറ്റ് വാക്ക് സംഘടിപ്പിച്ചു.

## Article Content

മൂടാടി: മൂടാടി മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സധൈര്യം മൂടാടിമണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍സധൈര്യം നൈറ്റ് വാക്ക് സംഘടിപ്പിച്ചു.

മഹിളാ കോണ്‍ഗ്രസ്സ് പയ്യോളി ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി മോളി മൂടാടി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ശ്രീമതി രജി സജേഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ശ്രീമതി രജി സജേഷ്, കെ ലീലശങ്കരന്‍, കെ.എം. ശ്രീവള്ളി, കൊന്നയ്ക്കല്‍ താഴ പ്രേമ, മല്ലിക, നിത്യ സുരേഷ്, വാര്‍ഡ് മെമ്പര്‍ ലതിക എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/170517/courage-against-dowry)