---
title: "ഷട്ടില്‍ ബാഡ്മിന്റെണ്‍ ടൂര്‍ണമെന്റ് "
english_title: "Shuttle Badminton Tournament"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/170310/shuttle-badminton-tournament"
published_at: "2023-12-18T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658055abc5667_BATMINTAL_1_ATTACH_COPY.jpg"
keywords: []
---

# ഷട്ടില്‍ ബാഡ്മിന്റെണ്‍ ടൂര്‍ണമെന്റ് 

> **Lead Summary:**  അരിക്കുളം:നമ്മുടെ തണ്ടയില്‍ താഴെ കൂട്ടായ്മ വാവുള്ളട്ട് അഷ്റഫ് മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള സീനിയേഴ്‌സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു .

## Article Content

 അരിക്കുളം:നമ്മുടെ തണ്ടയില്‍ താഴെ കൂട്ടായ്മ വാവുള്ളട്ട് അഷ്റഫ് മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള സീനിയേഴ്‌സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു .

വാര്‍ഡ് മെമ്പര്‍ എ.കെ ശാന്ത മത്സരം ഉല്‍ഘാടനം ചെയ്തു .

വിജീഷ്, ഷെറി പേരാമ്പ്ര വിജയികള്‍ ആയും, രാജു, പ്രശോഭ് കൊയിലാണ്ടി, റണ്ണേഴ്സ് അപ്പ് ആയും തിരഞ്ഞെടുത്തു. അനൂപ്, ബൈജൂ, ഹാഷിം കാവില്‍, വിമീഷ് ലാല്‍, വിജീഷ് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/170310/shuttle-badminton-tournament)