---
title: "മഹിളാ കോണ്‍ഗ്രസ്സ്, സധൈര്യം നൈറ്റ് വോക്ക് നടത്തി "
english_title: "Mahila Congress, Sadhairyam held a night walk"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/169829/mahila-congress-sadhairyam-held-a-night-walk"
published_at: "2023-12-16T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657dc719a47c5_0000_ATTACH__copy_mahila_congress.jpg"
keywords: []
---

# മഹിളാ കോണ്‍ഗ്രസ്സ്, സധൈര്യം നൈറ്റ് വോക്ക് നടത്തി 

> **Lead Summary:** കൊയിലാണ്ടി: സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനത്തിനെതിരെ ,സ്ത്രീധനത്തിനെതിരെ, സധൈര്യം നൈറ്റ് വോക്ക് നടത്തി.

## Article Content

കൊയിലാണ്ടി: സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനത്തിനെതിരെ ,സ്ത്രീധനത്തിനെതിരെ, സധൈര്യം നൈറ്റ് വോക്ക് നടത്തി.

കെപിസി. മെമ്പര്‍, പി. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.

മഹിളാ കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് വി.കെ. ശോഭന അധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂര്‍ മുരളി തോറോത്ത്, തന്‍ഹീര്‍ കൊല്ലം , കെ.എം സുമതി, ശ്രീജാ റാണി, തങ്കമണി ചൈത്രം, ഷരീഫ, റീജ, വിജയലക്ഷ്മി, അജിത, അഞ്ജുഷ, ലാലിഷ, റസിയ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/169829/mahila-congress-sadhairyam-held-a-night-walk)