---
title: "കാപ്പാട് തീരത്ത് കൗതുകമായി അരിക്കുളം പാലിയേറ്റീവ് സംഗമം"
english_title: "Curiously Arikulam palliative confluence on the banks of Kappad"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/169139/curiously-arikulam-palliative-confluence-on-the-banks-of-kappad"
published_at: "2023-12-14T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657abfff256aa_attach_arikkulam.jpg"
keywords: []
---

# കാപ്പാട് തീരത്ത് കൗതുകമായി അരിക്കുളം പാലിയേറ്റീവ് സംഗമം

> **Lead Summary:** കാപ്പാട്: അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ 85 പാലിയേറ്റി രോഗികള്‍ കുട്ടിരിപ്പുകാര്‍, ജനപ്രതിനിധികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ , വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ചരിത്രമുറങ്ങുന്ന കാപ്പാട് തീരത്ത് നടത്തിയ ഉല്ലാസ യാത്രയും കുടുംബ സംഗമവും കലാ പരിപാടികളും അതിരറ്റ ആവേശവും കൗതുകവും ഉണര്‍ത്തി.

## Article Content

കാപ്പാട്: അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ 85 പാലിയേറ്റി രോഗികള്‍ കുട്ടിരിപ്പുകാര്‍, ജനപ്രതിനിധികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ , വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ചരിത്രമുറങ്ങുന്ന കാപ്പാട് തീരത്ത് നടത്തിയ ഉല്ലാസ യാത്രയും കുടുംബ സംഗമവും കലാ പരിപാടികളും അതിരറ്റ ആവേശവും കൗതുകവും ഉണര്‍ത്തി.

കാനത്തില്‍ ജമില എംഎല്‍എ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എ.എം. സുഗതന്‍ അധ്യക്ഷത വഹിച്ചു

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്മാരായ എം.ഷീല, കെ.പി. രജനി, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ കെ. അബീനിഷ്, എന്‍.വി. നജീഷ് കുമാര്‍, എം. പ്രകാശന്‍, എന്‍.എം. ബിനിത , മെമ്പര്‍മാരായ എം പി മൊയ്തീന്‍കോയ, വി. മുഹമ്മദ്‌ഷെരീഫ്, കെ.എം. അമ്മത്, മെഡിക്കല്‍ ഓഫീസര്‍ ഡോ: സി. സ്വപ്ന, എച്ച്.ഐ. മുജീബറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/169139/curiously-arikulam-palliative-confluence-on-the-banks-of-kappad)