---
title: "പെരുവട്ടൂര്‍ നമ്പ്രത്ത് താഴെ വിനു അന്തരിച്ചു"
english_title: "Peruvattur Nambrath thazhe  Vinu passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/169118/peruvattur-nambrath-thazhe-vinu-passed-away"
published_at: "2023-12-14T13:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ab2f1e5e5f_0000_ATTACH__copy_vinu.jpg"
keywords: []
---

# പെരുവട്ടൂര്‍ നമ്പ്രത്ത് താഴെ വിനു അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: പെരുവട്ടൂര്‍ നമ്പ്രത്ത് താഴെ വിനു അന്തരിച്ചു. നമ്പ്രത്ത് താഴെ നാരായണന്‍ - ജാനകി ദമ്പതികളുടെ മകനാണ്.

## Article Content

കൊയിലാണ്ടി: പെരുവട്ടൂര്‍ നമ്പ്രത്ത് താഴെ വിനു അന്തരിച്ചു. നമ്പ്രത്ത് താഴെ നാരായണന്‍ - ജാനകി ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: അനീഷ് (ഓട്ടോ ഡ്രൈവര്‍ ), സുനില്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/169118/peruvattur-nambrath-thazhe-vinu-passed-away)