---
title: "ഊരള്ളൂര്‍ തയ്യുള്ളപറമ്പില്‍ ജാനകി അമ്മ അന്തരിച്ചു"
english_title: " Urallur Taiyullaparambil Janaki Amma passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/168918/urallur-taiyullaparambil-janaki-amma-passed-away"
published_at: "2023-12-13T16:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657990bc0aec4_0000_ATTACH__copy_jANAKI_AMMA.jpg"
keywords: []
---

# ഊരള്ളൂര്‍ തയ്യുള്ളപറമ്പില്‍ ജാനകി അമ്മ അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: ഊരള്ളൂര്‍ തയ്യുള്ളപറമ്പില്‍ ജാനകി അമ്മ അന്തരിച്ചു.

## Article Content

കൊയിലാണ്ടി: ഊരള്ളൂര്‍ തയ്യുള്ളപറമ്പില്‍ ജാനകി അമ്മ അന്തരിച്ചു.

മക്കള്‍: രാഘവന്‍ പറമ്പില്‍, ദാമോധരന്‍, സുരേന്ദ്രന്‍.

മരുമക്കള്‍:കുമാരി, സുമംഗല, റീന.

സഹോദരങ്ങള്‍:ഗോപാലന്‍, അച്ചുതന്‍ , ദാമോധരന്‍, മാളു, പരേതരായ നാരായണന്‍ നായര്‍ , അപ്പു നായര്‍, കുട്ടികൃഷ്ണന്‍.  സഞ്ചയനം തിങ്കള്‍

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/168918/urallur-taiyullaparambil-janaki-amma-passed-away)