---
title: "തിക്കോടി ടൗണില്‍ എന്‍എച്ച് അടിപ്പാത അനുവദിക്കണം"
english_title: "NH underpass should be allowed in Thikodi town"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/168826/nh-underpass-should-be-allowed-in-thikodi-town"
published_at: "2023-12-13T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579523559245_adyppatha_thikkodi.jpg"
keywords: []
---

# തിക്കോടി ടൗണില്‍ എന്‍എച്ച് അടിപ്പാത അനുവദിക്കണം

> **Lead Summary:** ** തിക്കോടി**:തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തില്‍ നടന്ന ബഹുജന ധര്‍ണ,

## Article Content

** തിക്കോടി**:തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തില്‍ നടന്ന ബഹുജന ധര്‍ണ,

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അദ്ധ്യക്ഷയായി. സിപിഐഎം ലോക്കല്‍ സെക്രട്ടറി ബിജു കളത്തില്‍ സ്വഗതം പറഞ്ഞു

.സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.പി. ഷിബു, ഡി. ദീപ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി ഷീബ, എന്‍.വി. രാമക്യഷ്ണന്‍, ടി. ചന്തു, എന്‍.കെ. അബ്ദുള്‍ സമദ്, ചന്ദ്രശേഖരന്‍ തിക്കോടി, പുഷ്പന്‍ തിക്കോടി, ഇബ്രാഹിം തിക്കോടി , ആര്‍. വിശ്വന്‍, പ്രനില സത്യന്‍, ടി.പി. പുരുഷോത്തമന്‍,എം.എന്‍. മിനി, മിനി ഭഗവതി കണ്ടി, പി.പി. ഷാഹിദ, വി.എം. സുനിത, എന്‍.കെ. റഹീസ് എന്നിവര്‍ അഭിവാദ്യം ചെയ്തു.

അനില്‍ കരുവാണ്ടി, കെ.വി. രാജീവന്‍, പി.കെ. ശശികുമാര്‍, വി.കെ. അതുല്‍, ഗിരീഷ് ചെത്തില്‍,എം.കെ. രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/168826/nh-underpass-should-be-allowed-in-thikodi-town)