---
title: "റിട്ട.എഎസ്‌ഐ, ദ്വാരകയില്‍, പി.കെ.ഗംഗാധരന്‍ അന്തരിച്ചു"
english_title: "Retd.ASI, Dwarka, PK Gangadharan passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/168649/Retd.ASI-Dwarka-pk-gangadharan-passed-away"
published_at: "2023-12-12T14:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65781eb070495_0000_ATTACH__copy_madhavan.jpg"
keywords: []
---

# റിട്ട.എഎസ്‌ഐ, ദ്വാരകയില്‍, പി.കെ.ഗംഗാധരന്‍ അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: ഐഎന്‍എ രാമു റോഡില്‍ വെങ്ങളത്തു കണ്ടിക്ഷേത്രത്തിന് സമീപം.റിട്ട.എഎസ്‌ഐ, ദ്വാരകയില്‍, പി.കെ.ഗംഗാധരന്‍ അന്തരിച്ചു. ഭാര്യ: ഭാനുമതി അമ്മ.

## Article Content

കൊയിലാണ്ടി: ഐഎന്‍എ രാമു റോഡില്‍ വെങ്ങളത്തു കണ്ടിക്ഷേത്രത്തിന് സമീപം.റിട്ട.എഎസ്‌ഐ, ദ്വാരകയില്‍, പി.കെ.ഗംഗാധരന്‍ അന്തരിച്ചു. ഭാര്യ: ഭാനുമതി അമ്മ.

മക്കള്‍: നിഷ, നിഷിത്. മരുമകന്‍: പ്രകാശന്‍. സഞ്ചയനം വ്യാഴാഴ്ച്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/168649/Retd.ASI-Dwarka-pk-gangadharan-passed-away)