---
title: "കുറുവങ്ങാട് ഹേമം (കല്ലിട്ടനടകുനി ) മാധവി അന്തരിച്ചു"
english_title: "Kuruvangad Hemam (Kallittanatakuni) Madhavi passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/168415/kuruvangad-hemam-kallittanatakuni-madhavi-passed-away"
published_at: "2023-12-11T14:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576d0191fd5a_0000_ATTACH_madhavi.jpg"
keywords: []
---

# കുറുവങ്ങാട് ഹേമം (കല്ലിട്ടനടകുനി ) മാധവി അന്തരിച്ചു

> **Lead Summary:** ** കൊയിലാണ്ടി**: കുറുവങ്ങാട് ഹേമം (കല്ലിട്ടനടകുനി ) മാധവി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍.

## Article Content

** കൊയിലാണ്ടി**: കുറുവങ്ങാട് ഹേമം (കല്ലിട്ടനടകുനി ) മാധവി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍.

മക്കള്‍ :ഹേമലത (കോഴിക്കോട്), രാജീവന്‍ (മലബാര്‍ ഹോസ്പിറ്റല്‍ എരഞ്ഞിപ്പാലം), സജീവന്‍ (ദുബയ്), ഷായി (ദുബയ് ), പരേതനായ മനേഷ് കുമാര്‍ .

മരുമക്കള്‍ : ശിവദാസ് (കോഴിക്കോട്), സീന, ശുഭ, റഷിത, രജിത . സഞ്ചയനം വ്യാഴാഴ്ച

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/168415/kuruvangad-hemam-kallittanatakuni-madhavi-passed-away)