---
title: "നമ്പ്രത്തുകര കുന്നോത്ത് മുക്ക് പനന്തൊടി മാധവന്‍ നായര്‍ അന്തരിച്ചു"
english_title: "Namprathukara Kunnoth Muk Pananthodi Madhavan Nair passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/166999/namprathukara-kunnoth-muk-pananthodi-madhavan-nair-passed-away"
published_at: "2023-12-04T15:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656daac627754_0000_ATTACH__copy_madhavan_nair_copy_copy.jpg"
keywords: []
---

# നമ്പ്രത്തുകര കുന്നോത്ത് മുക്ക് പനന്തൊടി മാധവന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി**: നമ്പ്രത്തുകര കുന്നോത്ത് മുക്കിലെ പനന്തൊടി മാധവന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ശാരദാമ്മ.

## Article Content

**കൊയിലാണ്ടി**: നമ്പ്രത്തുകര കുന്നോത്ത് മുക്കിലെ പനന്തൊടി മാധവന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ശാരദാമ്മ.

മക്കള്‍: ദിനേശന്‍ (ഗുരുദേവ് ടയേഴ്‌സ് പെരുവട്ടൂര്‍), രമേശന്‍ (ബറോഡ ), സതീശന്‍ ( യാഷ് ഇന്റെര്‍ നാഷണല്‍ ഹോട്ടല്‍ കോഴിക്കോട്), സന്തോഷന്‍, ദിഷ. മരുമക്കള്‍: ലിനു മണ്ണാരി (വിയ്യൂര്‍) രമ (കുന്നോത്ത് മുക്ക് ), ലിബിന ചേമഞ്ചേരി, ശശിധരന്‍ കൊല്ലം (റെയില്‍വേ).

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/166999/namprathukara-kunnoth-muk-pananthodi-madhavan-nair-passed-away)