---
title: "അയ്യപ്പ രഥ സമര്‍പ്പണം"
english_title: "Ayyappa Chariot Consecration"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/166945/ayyappa-chariot-consecration"
published_at: "2023-12-04T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d7c3790e95_0000_ATTACH__ratham.jpg"
keywords: []
---

# അയ്യപ്പ രഥ സമര്‍പ്പണം

> **Lead Summary:**  **കൊയിലാണ്ടി: **കുറുവങ്ങാട് ശിവക്ഷേത്രത്തില്‍ സി പി മനോജിന്റെ വക വഴിപാടായ,പുതുതായി ശില്‍പ്പി അതുല്‍ കെ. പി. നിര്‍മ്മിച്ച അയ്യപ്പരഥത്തിന്റെ സമര്‍പ്പണം

## Article Content

 **കൊയിലാണ്ടി: **കുറുവങ്ങാട് ശിവക്ഷേത്രത്തില്‍ സി പി മനോജിന്റെ വക വഴിപാടായ,പുതുതായി ശില്‍പ്പി അതുല്‍ കെ. പി. നിര്‍മ്മിച്ച അയ്യപ്പരഥത്തിന്റെ സമര്‍പ്പണം

അയ്യപ്പ ക്ഷേത്ര തിരുസന്നിധിയില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ നരിക്കിനി എടമന മോഹനന്‍ നമ്പൂതിരിയും മേല്‍ശാന്തി ശ്രീ താഴെകാട്ട് മന നാരായണന്‍ നമ്പൂതിരിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ക്ഷേത്രം രക്ഷാധികാരി കെ.വി. രാഘവന്‍ നായര്‍, പ്രസിഡണ്ട് സി. പി. മോഹനന്‍, സെക്രട്ടറി ഇ.കെ. മോഹനന്‍, ഗുരുസ്വാമിമാരും ഭക്തജനങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/166945/ayyappa-chariot-consecration)