---
title: "കൊയിലാണ്ടി മേലൂര്‍ വരുവോറ പ്രഭാകരന്‍ അന്തരിച്ചു"
english_title: "Koyilandi Melur Varuvora Prabhakaran passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/166114/koyilandi-melur-varuvora-prabhakaran-passed-away"
published_at: "2023-11-30T16:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568678f96295_1_bh.jpg"
keywords: []
---

# കൊയിലാണ്ടി മേലൂര്‍ വരുവോറ പ്രഭാകരന്‍ അന്തരിച്ചു

> **Lead Summary:** ** കൊയിലാണ്ടി: **ചെങ്ങോട്ടുകാവ് വരുവോറ സ്റ്റോഴ്‌സ് ഉടമ മേലൂര്‍ വരുവോറ പ്രഭാകരന്‍ അന്തരിച്ചു. ഭാര്യ: പുഷ്പ (മാട്ടറ).

## Article Content

** കൊയിലാണ്ടി: **ചെങ്ങോട്ടുകാവ് വരുവോറ സ്റ്റോഴ്‌സ് ഉടമ മേലൂര്‍ വരുവോറ പ്രഭാകരന്‍ അന്തരിച്ചു. ഭാര്യ: പുഷ്പ (മാട്ടറ).

മക്കള്‍: ഷംജിത്ത്‌ലാല്‍, ഷിജിത്ത് ലാല്‍, ജിതേഷ്. മരുമക്കള്‍: കല (പൊയില്‍ക്കാവ്), ലിന്‍ഷി ( മൊകവൂര്‍), സോയ (കക്കോടി ).

സഹോദരങ്ങള്‍: കൃഷ്ണന്‍, സുകുമാരന്‍, സഹജാനന്ദന്‍, ഇന്ദിര, പരേതരായ ശാന്ത, മാധവി, അശോകന്‍, രവീന്ദ്രന്‍, രാജു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/166114/koyilandi-melur-varuvora-prabhakaran-passed-away)