---
title: "കൊയിലാണ്ടിയിൽ ആം ആദ്മി പാർട്ടി സ്ഥാപക ദിനം ആചരിച്ചു"
english_title: "Aam Aadmi party foundation day at koyilandi "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/165328/aam-aadmi-party-foundation-day-at-koyilandi"
published_at: "2023-11-26T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656370729485e_IMG-20231126-WA0019.jpg"
keywords: []
---

# കൊയിലാണ്ടിയിൽ ആം ആദ്മി പാർട്ടി സ്ഥാപക ദിനം ആചരിച്ചു

> **Lead Summary:** കൊയിലാണ്ടി : ആം ആദ്മി പാർട്ടി സഥാപക ദിനം(നവംബർ 26) ആചരിച്ചു. കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സൈദ് സാലിഹ് പതാക ഉയർത്തി. പാർട്ടി പ്രചരണ ലഘുലേഖ ജില്ലാ കമ്മിറ്റിയംഗം ഷമീർ പയ്യോളി വിതരണം ചെയ്തു . മണ്ഡലം ട്രഷറർ റിയാസ് അബൂബക്കർ മധുര വിതരണവും നടത്തി. കമ്മിറ്റി അംഗങ്ങളായ യൂസഫ് ചെമ്മണ്ണൂർ.ഫൈസൽ തിക്കോടിയും,സംബന്ധിച്ചു.

## Article Content

കൊയിലാണ്ടി : ആം ആദ്മി പാർട്ടി സഥാപക ദിനം(നവംബർ 26) ആചരിച്ചു. കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സൈദ് സാലിഹ് പതാക ഉയർത്തി. പാർട്ടി പ്രചരണ ലഘുലേഖ ജില്ലാ കമ്മിറ്റിയംഗം ഷമീർ പയ്യോളി വിതരണം ചെയ്തു . മണ്ഡലം ട്രഷറർ റിയാസ് അബൂബക്കർ മധുര വിതരണവും നടത്തി. കമ്മിറ്റി അംഗങ്ങളായ യൂസഫ് ചെമ്മണ്ണൂർ.ഫൈസൽ തിക്കോടിയും,സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/165328/aam-aadmi-party-foundation-day-at-koyilandi)