---
title: "നമ്പ്യേലത്ത് താഴ കുനി എം കെ ശ്രീധരന്‍ അന്തരിച്ചു"
english_title: "MK Sreedhran thiruvangoor obit "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/162343/mk-sreedhran-thiruvangoor-obit"
published_at: "2023-11-15T10:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554549027bbf_sreedran.jpg"
keywords: []
---

# നമ്പ്യേലത്ത് താഴ കുനി എം കെ ശ്രീധരന്‍ അന്തരിച്ചു

> **Lead Summary:** **

## Article Content

**

തിരുവങ്ങൂര്‍ :** നമ്പ്യേലത്ത് താഴ കുനി എം.കെ ശ്രീധരന്‍ (74) (വട്ടത്ത് വീട്) (റിട്ട: സിവില്‍ സപ്ലൈസ് ) അന്തരിച്ചു. ഭാര്യ : പരേതയായ റീന (കേരള ഗ്രാമീണ്‍ ബാങ്ക്.)

മക്കള്‍ : സൂരജ്, ഡോ: ഓഷിന്‍ (ബാംഗ്ലൂര്‍ ),  മരുമകന്‍ : ഋതുന്‍ രാജ് (ബാംഗ്ലൂര്‍ ).

**സഹോദരങ്ങള്‍ :**പരേതനായ ആണ്ടി കുട്ടി(റിട്ട കെ എസ് ഇബി ), പരേതയായദേവി, ഭാസ്‌ക്കരന്‍, കരുണന്‍ (റിട്ട കെ എസ് ഇബി )

ശവസംസ്‌ക്കാരം ഇന്ന് വൈകു: 4 മണി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ശ്മശാനം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/162343/mk-sreedhran-thiruvangoor-obit)