---
title: "ജെ സി ഐ കൊയിലാണ്ടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു;   അശ്വിന്‍ മനോജ് പ്രസിഡന്റ്്"
english_title: "NEW LEADESHIP IN JCI KOYILANDI "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/162217/new-leadeship-in-jci-koyilandi"
published_at: "2023-11-14T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655386b861499_JCI_KOYILADI.jpg"
keywords: []
---

# ജെ സി ഐ കൊയിലാണ്ടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു;   അശ്വിന്‍ മനോജ് പ്രസിഡന്റ്്

> **Lead Summary:** **കൊയിലാണ്ടി :** ജെ സി ഐ കൊയിലാണ്ടിയുടെ 42 ാം മത് പ്രസിഡണ്ടായി അശ്വിന്‍ മനോജ് ചുമതല ഏറ്റെടുത്തു. 2024 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കൊയിലാണ്ടി ഇല ഇവന്റ് ഹൗസില്‍ വെച്ച് നടന്നു.

## Article Content

**കൊയിലാണ്ടി :** ജെ സി ഐ കൊയിലാണ്ടിയുടെ 42 ാം മത് പ്രസിഡണ്ടായി അശ്വിന്‍ മനോജ് ചുമതല ഏറ്റെടുത്തു. 2024 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കൊയിലാണ്ടി ഇല ഇവന്റ് ഹൗസില്‍ വെച്ച് നടന്നു.

കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ വിനോദ് മുഖ്യാതിഥി ആയിരുന്നു. സോണ്‍ പ്രസിഡണ്ട് രാകേഷ് നായര്‍ , ഗോകുല്‍ ജെ.ബി, അശ്വിന്‍ മനോജ്, ഡോ ബി.ജി അഭിലാഷ്, സന്തോഷ് നായര്‍ , ഡോ. അഖില്‍ എസ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി അശ്വിന്‍ മനോജ് (പ്രസിഡന്റ്) , ഡോ. അഖില്‍ എസ് കുമാര്‍ (സെക്രട്ടറി), അര്‍ജ്ജുന്‍ എന്‍.ജെ (ട്രഷറര്‍). എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/162217/new-leadeship-in-jci-koyilandi)