---
title: "ഒറ്റക്കണ്ടം എജി പാലസ്സിലെ ചോണോര്‍ വീട്ടില്‍ ചിരുതേയിക്കുട്ടി അമ്മ അന്തരിച്ചു"
english_title: "Chirutheikutty Amma passed away at Chonore house in AG Palace, Ottakandam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/160593/chirutheikutty-amma-passed-away-at-chonore-house-in-ag-palace-ottakandam"
published_at: "2023-11-08T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b777da305e_attach_chiruthakutty.jpg"
keywords: []
---

# ഒറ്റക്കണ്ടം എജി പാലസ്സിലെ ചോണോര്‍ വീട്ടില്‍ ചിരുതേയിക്കുട്ടി അമ്മ അന്തരിച്ചു

> **Lead Summary:** ** കൊയിലാണ്ടി**: ഒറ്റക്കണ്ടം എജി പാലസ്സിലെ ചോണോര്‍ വീട്ടില്‍ ചിരുതേയിക്കുട്ടി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നാരായണന്‍ നായര്‍. മക്കള്‍ ഗീത, സുരേഷ്, രാധ (സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി), അനിത, സുനിത. മരുമക്കള്‍: ശ്രീധരന്‍ പന്തലായനി (റിട്ടയേര്‍ഡ് വില്ലേജ് ഓഫീസര്‍), വടക്കയില്‍ ചന്ദ്രന്‍ (മാനേജര്‍ പ്രോംടെക് കൊയിലാണ്ടി), പ്രദീപന്‍ (കരുനാഗപ്പള്ളി), പരേതനായ പ്രേമന്‍. സഹോദരങ്ങള്‍: കാര്‍ത്ത്യായനി (മൊടക്കല്ലൂര്‍), ബാലകൃഷ്ണന്‍ (വരകുന്ന്), സുമതി, പരേതരായ ഗോവിന്ദന്‍ നായര്‍, ജാനു അമ്മ. സഞ്ചയനം ശനിയാഴ്ച.

## Article Content

** കൊയിലാണ്ടി**: ഒറ്റക്കണ്ടം എജി പാലസ്സിലെ ചോണോര്‍ വീട്ടില്‍ ചിരുതേയിക്കുട്ടി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നാരായണന്‍ നായര്‍. മക്കള്‍ ഗീത, സുരേഷ്, രാധ (സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി), അനിത, സുനിത. മരുമക്കള്‍: ശ്രീധരന്‍ പന്തലായനി (റിട്ടയേര്‍ഡ് വില്ലേജ് ഓഫീസര്‍), വടക്കയില്‍ ചന്ദ്രന്‍ (മാനേജര്‍ പ്രോംടെക് കൊയിലാണ്ടി), പ്രദീപന്‍ (കരുനാഗപ്പള്ളി), പരേതനായ പ്രേമന്‍. സഹോദരങ്ങള്‍: കാര്‍ത്ത്യായനി (മൊടക്കല്ലൂര്‍), ബാലകൃഷ്ണന്‍ (വരകുന്ന്), സുമതി, പരേതരായ ഗോവിന്ദന്‍ നായര്‍, ജാനു അമ്മ. സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/160593/chirutheikutty-amma-passed-away-at-chonore-house-in-ag-palace-ottakandam)