---
title: "പൂക്കാട് കലാലയം സുവര്‍ണ്ണ ജൂബിലി ആഘോഷം സാഹിത്യോത്സവ സ്വാഗതസംഘം രൂപീകരിച്ചു"
english_title: "Pookadu kalalayam Golden Jubilee Celebration Literary Festival Welcome Committee formed"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/159999/pookadu-kalalayam-golden-jubilee-celebration-literary-festival-welcome-committee-formed"
published_at: "2023-11-06T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548c430a620d_attach_POOKKAD.JPG"
keywords: []
---

# പൂക്കാട് കലാലയം സുവര്‍ണ്ണ ജൂബിലി ആഘോഷം സാഹിത്യോത്സവ സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** ** കൊയിലാണ്ടി:** പൂക്കാട് കലാലയം സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സാഹിത്യോത്സവത്തിന്റെ സ്വാഗത സംഘരൂപീകരണ യോഗം നടന്നു .കലാലയം അശോകം ഹാളില്‍ നടന്ന യോഗത്തില്‍ യുകെ രാഘവന്‍ അധ്യക്ഷത വഹിച്ചു.

## Article Content

** കൊയിലാണ്ടി:** പൂക്കാട് കലാലയം സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സാഹിത്യോത്സവത്തിന്റെ സ്വാഗത സംഘരൂപീകരണ യോഗം നടന്നു .കലാലയം അശോകം ഹാളില്‍ നടന്ന യോഗത്തില്‍ യുകെ രാഘവന്‍ അധ്യക്ഷത വഹിച്ചു.

ശിവദാസ് കരോളി, കെ. ശ്രീനിവാസന്‍, സുനില്‍ തിരുവങ്ങൂര്‍, ശശികുമാര്‍ പാലയ്ക്കല്‍, സജിത്ത്, വിജയരാഘവന്‍ ചേലിയ, എം.വി. ബാബുരാജ്, അഡ്വ. സിദ്ധാര്‍ഥ്, അഡ്വ. ശ്രീനിവാസന്‍, ബിനേഷ് ചേമഞ്ചേരി, എം.വി. സജീവന്‍, ഉണ്ണി, വത്സന്‍ പല്ലവി, കെ.ബി. രാജശ്രീ, ശിവദാസന്‍ വാഴയില്‍, ബാലു പൂക്കാട്, എന്നിവര്‍ സംസാരിച്ചു.

എം.എം സചീന്ദ്രന്‍ ചെയര്‍മാനും ശശികുമാര്‍ പാലക്കല്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/159999/pookadu-kalalayam-golden-jubilee-celebration-literary-festival-welcome-committee-formed)