---
title: "കൊയിലാണ്ടി കുന്നോത്ത്മുക്ക് പനന്തോടി മീത്തല്‍ ബാലന്‍ അന്തരിച്ചു"
english_title: "Pananthodi Meethal Balan passed away in Koyilandy  Kunnothmuk"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/159232/pananthodi-meethal-balan-passed-away-in-koyilandy-kunnothmuk"
published_at: "2023-11-03T17:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544e34adeb70_attach_balan.JPG"
keywords: []
---

# കൊയിലാണ്ടി കുന്നോത്ത്മുക്ക് പനന്തോടി മീത്തല്‍ ബാലന്‍ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **കുന്നോത്ത്മുക്ക് പനന്തോടി മീത്തല്‍ ബാലന്‍ അന്തരിച്ചു. ഭാര്യ കല്ല്യാണി.

## Article Content

**കൊയിലാണ്ടി: **കുന്നോത്ത്മുക്ക് പനന്തോടി മീത്തല്‍ ബാലന്‍ അന്തരിച്ചു. ഭാര്യ കല്ല്യാണി.

മക്കള്‍ ബിജു, ബിജി. മരുമക്കള്‍ ഗ്രീഷ്മ (മുചുകുന്ന്), സുനി (കീഴരിയൂര്‍). സഹോദരങ്ങള്‍ ഭാസ്‌ക്കരന്‍, പരേതനായ നാരായണന്‍. സഞ്ചയനം വ്യാഴാഴ്ച്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/159232/pananthodi-meethal-balan-passed-away-in-koyilandy-kunnothmuk)