---
title: "കൊയിലാണ്ടി കുന്നോത്ത് മുക്ക് കണിശന്റെ പടിക്കല്‍ കര്‍ത്ത്യായനി അമ്മ അന്തരിച്ചു "
english_title: " Karthyayani Amma of Koyiladi Kunnoth Muk Kanishan Padikkal passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/159156/karthyayani-amma-of-koyiladi-kunnoth-muk-kanishan-padikkal-passed-away"
published_at: "2023-11-03T13:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544a4cb98632_OBIT_KALYANI.jpg"
keywords: []
---

# കൊയിലാണ്ടി കുന്നോത്ത് മുക്ക് കണിശന്റെ പടിക്കല്‍ കര്‍ത്ത്യായനി അമ്മ അന്തരിച്ചു 

> **Lead Summary:** കൊയിലാണ്ടി: കുന്നോത്ത് മുക്ക് കണിശന്റെ പടിക്കല്‍ കര്‍ത്ത്യായനി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നാരായണന്‍ നായര്‍.

## Article Content

കൊയിലാണ്ടി: കുന്നോത്ത് മുക്ക് കണിശന്റെ പടിക്കല്‍ കര്‍ത്ത്യായനി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നാരായണന്‍ നായര്‍.

മക്കള്‍ ഭര്‍ഗവി, ശാരദ. മരുമക്കള്‍ ബാലന്‍ നായര്‍ (പെരുവട്ടൂര്‍), പരേതനായ ഉണ്ണികൃഷ്ണന്‍. (കുറുവങ്ങാട്). സഹോദരങ്ങള്‍ കല്യാണി കുട്ടിയമ്മ, മാധിക്കുട്ടിയമ്മ, പരേതരായ കരുണാകരന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍, ഗോപാലന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/159156/karthyayani-amma-of-koyiladi-kunnoth-muk-kanishan-padikkal-passed-away)