---
title: "കാട്ടില്‍പ്പീടിക അമ്മിക്കണ്ണാടി അഫ്‌സത്ത്  അന്തരിച്ചു"
english_title: "Ammikannadi Afsat, a kattilpeedika koyilandy, has passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/151687/ammikannadi-afsat-a-kattilpeedika-koyilandy-has-passed-away"
published_at: "2023-10-07T11:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520f59b64ad3_AFNATJH.jpg"
keywords: []
---

# കാട്ടില്‍പ്പീടിക അമ്മിക്കണ്ണാടി അഫ്‌സത്ത്  അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി **: കാട്ടില്‍പ്പീടിക അമ്മിക്കണ്ണാടി അഫ്‌സത്ത് അന്തരിച്ചു. അബ്ദുള്‍ ഖാദറുടെയും ഖദീജയുടെയും മകളാണ്.

## Article Content

**കൊയിലാണ്ടി **: കാട്ടില്‍പ്പീടിക അമ്മിക്കണ്ണാടി അഫ്‌സത്ത് അന്തരിച്ചു. അബ്ദുള്‍ ഖാദറുടെയും ഖദീജയുടെയും മകളാണ്.

ഭര്‍ത്താവ് കൊയിലാണ്ടി അമേത്ത് റിയാസ് (സൗദി). മക്കള്‍ സിദാന്‍ മുഹമ്മദ്, റെഹാന്‍ റിയാസ്, സിന്ദ്ര. സഹോദരങ്ങള്‍ സമീര്‍ (കുവൈത്ത്), ഷബീര്‍ (ദുബായ്).

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/151687/ammikannadi-afsat-a-kattilpeedika-koyilandy-has-passed-away)