---
title: "#obituary| വിയ്യൂര്‍ മനയത്ത് സിന്ധു അന്തരിച്ചു "
english_title: "#koyilandy #Viyyur #Manayath Sindhu passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/151666/koyilandy-viyyur-manayaty-sindhu-passed-away"
published_at: "2023-10-07T10:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520e86663581_0000_SINDHU.jpg"
keywords: []
---

# #obituary| വിയ്യൂര്‍ മനയത്ത് സിന്ധു അന്തരിച്ചു 

> **Lead Summary:** ** കൊയിലാണ്ടി:** വിയ്യൂര്‍ മനയത്ത് സിന്ധു അന്തരിച്ചു. അച്ഛന്‍ പരേതനായ ഗോപാലന്‍ നായര്‍. അമ്മ കല്യാണിയമ്മ.

## Article Content

** കൊയിലാണ്ടി:** വിയ്യൂര്‍ മനയത്ത് സിന്ധു അന്തരിച്ചു. അച്ഛന്‍ പരേതനായ ഗോപാലന്‍ നായര്‍. അമ്മ കല്യാണിയമ്മ.

ഭര്‍ത്താവ് ദീപക് (ഖത്തര്‍). മക്കള്‍ സ്വാതിലക്ഷ്മി, കേശവ്. മരുമകന്‍ സായന്ത്. സഹോദരങ്ങള്‍ ഷാജി (കെഎസ്ഇബി തിക്കോടി), മണി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/151666/koyilandy-viyyur-manayaty-sindhu-passed-away)