---
title: "#nss | ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തിയുമായി എൻഎഎസ്എഎസ് വളണ്ടിയർമാർ "
english_title: "Cleaning by nss students on gandhijayandhi at meladi chc"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/150690/cleaning-by-nss-students-on-gandhijayandhi-at-meladi-chc"
published_at: "2023-10-03T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651babd4d56ef_Screenshot_2023_1003_112100.jpg"
keywords: []
---

# #nss | ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തിയുമായി എൻഎഎസ്എഎസ് വളണ്ടിയർമാർ 

> **Lead Summary:** **തിക്കോടി**: ഗാന്ധി ജയന്തി ദിനത്തിൻ്റെ ഭാഗമായി മേലടി സാമൂഹിക ആരോഗൃ കേന്ദ്രം പ്രരിസരവും ശൂചീകരണം നടത്തി. തിക്കോടിയൻ സ്മാരക ഹയർസെക്കൻഡറി ഹൈസ്കൂളിലെ എൻഎസ് എസ് വളണ്ടിയർമാരാണ് ശുചീകരണ പ്രവർത്തികൾ നടത്തിയത്.

## Article Content

**തിക്കോടി**: ഗാന്ധി ജയന്തി ദിനത്തിൻ്റെ ഭാഗമായി മേലടി സാമൂഹിക ആരോഗൃ കേന്ദ്രം പ്രരിസരവും ശൂചീകരണം നടത്തി. തിക്കോടിയൻ സ്മാരക ഹയർസെക്കൻഡറി ഹൈസ്കൂളിലെ എൻഎസ് എസ് വളണ്ടിയർമാരാണ് ശുചീകരണ പ്രവർത്തികൾ നടത്തിയത്.

മേലടി സിഎച്ച്സി മെഡിക്കൽ ഓഫിസർ വീണ.വി.എം, ഹെൽത്ത് ഇൻസ്പക്ടർ ബൈജുലാൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശൻ.കെ, ഷിജി.എൻ, ക്ലർക്ക് മനോജ്.വി നഴ്സിംഗ് ഓഫീസർ, ജനി മാത്യൂ ജെ പി എച്ച്.എൻ .ബിന്ദു, എംഎൽഎസ് പി മാരായ അശ്വതി വിജയൻ, ഉണ്ണിമായ, അനഘ, സ്നേഹ അനിൽകുമാർ, തിക്കോടിയൻ സ്മാരക ഹയർസെക്കൻഡറി ഹൈസ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഗീത.എൻ.ടി, സ്കൗട്ട് &ഗൈഡ് ചാർജ് ഓഫീസർ രാഗിഷ, എൻ എസ് എസ് ലീഡർ അമയ കൃഷ്ണ, ഹരിനന്ദൻ. സ്കൗട്ട് & ഗൈഡ്'ലീഡർ'സായന്ത് ക്യഷ്ണ, ആൻ മിയ തുടങ്ങിയവരും എൻ എസ് എസിലെ നാല്പതോളം വളണ്ടിയർമാറും പരിപാടിയിൽ പങ്കെടത്തു.

കലത്ത് 10 മണി മുതൽ ഒരു മണി വരെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചിത്വവും ശീലങ്ങളും എന്ന വിഷയത്തിൽ ജെ.എച്ച്.ഐ. പ്രകാശൻ 'കെ അവതരണം നടത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/150690/cleaning-by-nss-students-on-gandhijayandhi-at-meladi-chc)