---
title: "#enforcementdirectorate | മൂടാടി മലബാര്‍ കോളേജില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്"
english_title: "Enforcement Directorate (ID) raided Mudadi Malabar College"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/149211/enforcement-directorate-id-raided-mudadi-malabar-college"
published_at: "2023-09-26T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512f591996d9_ed.JPG"
keywords: []
---

# #enforcementdirectorate | മൂടാടി മലബാര്‍ കോളേജില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്

> **Lead Summary:** **കൊയിലാണ്ടി: **മൂടാടി ഹില്‍ ബസാറിലെ മലബാര്‍ കോളജില്‍ ഇ.ഡി റെയ്ഡ്. ഇന്ന് 5 മണിയോടെയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘം കോളജിലെത്തി റെയ്ഡ് ആരംഭിച്ചത്.

## Article Content

**കൊയിലാണ്ടി: **മൂടാടി ഹില്‍ ബസാറിലെ മലബാര്‍ കോളജില്‍ ഇ.ഡി റെയ്ഡ്. ഇന്ന് 5 മണിയോടെയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘം കോളജിലെത്തി റെയ്ഡ് ആരംഭിച്ചത്.

ജീവനക്കാരെയും കോളജിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും പുറത്ത് വിടാതെ സംഘം റെയ്ഡ് തുടരുകയാണ്, എന്നാല്‍ ഈ സമയം അവിടെ ക്രിക്കറ്റ് കളിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒരു മണിക്കുറിനു ശേഷംഅവരെ പുറത്താക്കി. . സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇന്നലെ മുതല്‍ നടക്കുന്ന റെയ്ഡ് ഇപ്പോഴും തുടരുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായണോ, മറ്റ് സാമ്പ്ത്തിക ഇടപാട് അന്വേഷിക്കാനാണോ റെയ്ഡ് എന്ന് വ്യക്തമല്ല. കൊയിലാണ്ടി പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/149211/enforcement-directorate-id-raided-mudadi-malabar-college)