---
title: "#vaccancy | ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറര്‍ ഒഴിവ് "
english_title: "English Guest Lecturer Vacancy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/148902/english-guest-lecturer-vacancy"
published_at: "2023-09-25T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651174f3754c8_5eb9afba-a54a-4ba7-9f55-a605840ef73a.jpg"
keywords: []
---

# #vaccancy | ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറര്‍ ഒഴിവ് 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഒഫ്താല്‍മോളജി വിഭാഗത്തില്‍ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഒഫ്താല്‍മോളജി വിഭാഗത്തില്‍ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 30ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി ഓഫിസില്‍ ഹാജരാകണം. പ്രായപരിധി 18-36 വയസ്സ്. ബിഎഡും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0495-2350216, 2350200.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/148902/english-guest-lecturer-vacancy)