---
title: "#obitaury |വലിയങ്ങാടിയിലെ അരി കച്ചവടക്കാരനായിരുന്ന കൊല്ലം അവറാങ്കത്ത് എ.ടി.അബ്ദുള്ളക്കുട്ടി അന്തരിച്ചു "
english_title: "AT Abdullahkutty passed away at Avarankam, Kollam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/148829/at-abdullahkutty-passed-away-at-avarankam-kollam"
published_at: "2023-09-25T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651133a98a51a_death.JPG"
keywords: []
---

# #obitaury |വലിയങ്ങാടിയിലെ അരി കച്ചവടക്കാരനായിരുന്ന കൊല്ലം അവറാങ്കത്ത് എ.ടി.അബ്ദുള്ളക്കുട്ടി അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **കൊല്ലം അവറാങ്കത്ത് (ഫാസിലാസ്) എ.ടി.അബ്ദുള്ളക്കുട്ടി അന്തരിച്ചു. കോഴിക്കോട് വലിയങ്ങാടിയിലെ അറിയപ്പെടുന്ന അരി കച്ചവടക്കാരനായിരുന്നു.

## Article Content

**കൊയിലാണ്ടി: **കൊല്ലം അവറാങ്കത്ത് (ഫാസിലാസ്) എ.ടി.അബ്ദുള്ളക്കുട്ടി അന്തരിച്ചു. കോഴിക്കോട് വലിയങ്ങാടിയിലെ അറിയപ്പെടുന്ന അരി കച്ചവടക്കാരനായിരുന്നു.

പുതിയങ്ങാടിയിലുളള വീട്ടിലായിരുന്നു അന്ത്യം. കൊല്ലത്തെ പഴയകാല മസാല കച്ചവടക്കാരന്‍ മര്‍ഹൂം കാദര്‍ഹാജിയുടെ മകനാണ്. ഭാരൃ: കൊല്ലം മാണികൃം വീട്ടില്‍ ആരിഫ. മക്കള്‍: റൈജു, സുറാഖ്, ഫാസില, നാഫിറ, ഷംല. മരുമക്കള്‍: ഇബ്രാഹിം, ജാഷിദ് വി.കെ, അബ്ദുല്‍ അസീസ്. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുറഹിമാന്‍, ആലിക്കുട്ടി, ഇബ്രാഹിം, ഇസ്മായില്‍, പരേതയായ ഫാത്തിമ, നഫീസ, ആയിശ, റാബിയ, സാറ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/148829/at-abdullahkutty-passed-away-at-avarankam-kollam)