മേപ്പയ്യൂര്‍: അരിക്കുളം കാരയാട് മലയില്‍ അമ്മതിന്റെ ഭാര്യ എരഞ്ഞിക്കല്‍ മറിയം(63)നിര്യാതയായി.
മക്കള്‍:അബ്ദുറഹിമാന്‍(ചാവട്ട് മഹല്ല് ജോയിന്റ് സെക്രട്ടറി, കുരുടിമുക്ക് ശാഖ മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി), നഫീസ, സറീന, ഫെബിന. മരുമക്കള്‍:മുനീര്‍ കരിമ്പിച്ചി കണ്ടി-ചാവട്ട്,അബൂബക്കര്‍ പുതുക്കുടി-പാലച്ചുവട്(ഖത്തര്‍ കെ.എം.സി സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ),മുഹമ്മദ് റാഫി എളമ്പിലാശ്ശേരി(കാവില്‍);ഹാജറ പുതുക്കുടിത്താഴ(മൂഴിക്ക് മീത്തല്‍). സഹോദരങ്ങള്‍:പരേതനായ എ. പക്കു ചാവട്ട്,എരഞ്ഞിക്കല്‍ കുട്ട്യാലി, ഇബ്രാഹിം, അബ്ദുല്‍ സലാം(ഖത്തര്‍),സുലൈഖ, സാറ, സുനീറ. മയ്യത്ത് നിസ്‌ക്കാരം ഉച്ചക്ക് ശേഷം 2 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയില്‍.
arikkulam karayad mariyam passed away