---
title: "#payyoli | പയ്യോളി മുനിസിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്;  വോട്ടെടുപ്പ് പൂര്‍ത്തിയായി, ഒരംഗം വിട്ടുനിന്നു"
english_title: "Paioli Municipal Chairman Election; Voting is over"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147930/paioli-municipal-chairman-election-voting-is-over"
published_at: "2023-09-21T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650bec752b985_payyoli_nagarasaba.JPG"
keywords: []
---

# #payyoli | പയ്യോളി മുനിസിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്;  വോട്ടെടുപ്പ് പൂര്‍ത്തിയായി, ഒരംഗം വിട്ടുനിന്നു

> **Lead Summary:** **പയ്യോളി: **പയ്യോളി നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി.

## Article Content

**പയ്യോളി: **പയ്യോളി നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി.

36 അംഗങ്ങളില്‍ നിന്ന് ഒരംഗം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ മാറിനിന്നു. 36 ാം ഡിവിഷന്‍ ബിജെപി അംഗം നിഷ ഗരീഷ് ആണ് വിട്ടുനിന്നത്. കോണ്‍ഗ്രസ് മുസ്ലിം ലീഗ് ധാരണ പ്രകാരം ആദ്യ രണ്ടര വര്‍ഷം ഷെഫീക്ക് വടക്കയില്‍ ചെയര്‍മാന്‍ ആയതിനുശേഷം രാജിവച്ച ഒഴിവിലേക്കാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147930/paioli-municipal-chairman-election-voting-is-over)