---
title: "#death | സൗദിയിലെ വാഹനാപകടത്തില്‍ മേപ്പയൂര്‍ സ്വദേശിയായ യുവാവ് അന്തരിച്ചു "
english_title: " young man from Mepayur died in a accident in Saudi Arabia"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147918/young-man-from-mepayur-died-in-a-accident-in-saudi-arabia"
published_at: "2023-09-21T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650be64b07224_death_MP_LGH.jpg"
keywords: []
---

# #death | സൗദിയിലെ വാഹനാപകടത്തില്‍ മേപ്പയൂര്‍ സ്വദേശിയായ യുവാവ് അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **സൗദിയിലെ അബഹയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മേപ്പയ്യൂര്‍ സ്വദേശി അന്തരിച്ചു. മേപ്പയ്യൂര്‍ കാപ്പുംകര പനോളി താഴെ ലതീഷ് ആണ് മരണപ്പെട്ടത്. നാല്‍പ്പത് വയസ്സായിരുന്നു. ആഗസ്ത് 30ന് രാവിലെയാണ് അപകടം നടന്നത്. മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കും. തുടര്‍ന്ന് രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അച്ഛന്‍: പരേതനായ പുരുഷോത്തമന്‍. അമ്മ: ജാനു. ഭാര്യ: ഷിജിന. മക്കള്‍: ആരിഷ്, അന്‍വിക. സഹോദരങ്ങള്‍: ധനേഷ്, മിനി.

## Article Content

**മേപ്പയ്യൂര്‍: **സൗദിയിലെ അബഹയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മേപ്പയ്യൂര്‍ സ്വദേശി അന്തരിച്ചു. മേപ്പയ്യൂര്‍ കാപ്പുംകര പനോളി താഴെ ലതീഷ് ആണ് മരണപ്പെട്ടത്. നാല്‍പ്പത് വയസ്സായിരുന്നു. ആഗസ്ത് 30ന് രാവിലെയാണ് അപകടം നടന്നത്. മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കും. തുടര്‍ന്ന് രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അച്ഛന്‍: പരേതനായ പുരുഷോത്തമന്‍. അമ്മ: ജാനു. ഭാര്യ: ഷിജിന. മക്കള്‍: ആരിഷ്, അന്‍വിക. സഹോദരങ്ങള്‍: ധനേഷ്, മിനി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147918/young-man-from-mepayur-died-in-a-accident-in-saudi-arabia)