---
title: "#psc | പിഎസ് സി  പരീക്ഷ മാറ്റി; പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും"
english_title: "PSC exam changed; The revised date will be notified later"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147715/psc-exam-changed-the-revised-date-will-be-notified-later"
published_at: "2023-09-20T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650aa9e74fe81_psc.JPG"
keywords: []
---

# #psc | പിഎസ് സി  പരീക്ഷ മാറ്റി; പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും

> **Lead Summary:** പി എസ് സി സെപ്റ്റംബര്‍ 20ന് നടത്താനിരുന്ന വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്) (കാറ്റഗറി നമ്പര്‍ 07/2022), കേരള പൊതുവിദ്യാഭ്യാസ വകുപ്പില്‍ (ഡയറ്റ്) ലക്ചറര്‍ (മലയാളം, ഹിന്ദി, തമിഴ്) നേരിട്ടും, തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പര്‍ 349/22,350/22, 353/22,354/22, 355/22,356/22), ലക്ചറര്‍ (ഉറുദു, കന്നട) (കാറ്റഗറി നമ്പര്‍ 361/22,363/22) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളും

## Article Content

പി എസ് സി സെപ്റ്റംബര്‍ 20ന് നടത്താനിരുന്ന വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്) (കാറ്റഗറി നമ്പര്‍ 07/2022), കേരള പൊതുവിദ്യാഭ്യാസ വകുപ്പില്‍ (ഡയറ്റ്) ലക്ചറര്‍ (മലയാളം, ഹിന്ദി, തമിഴ്) നേരിട്ടും, തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പര്‍ 349/22,350/22, 353/22,354/22, 355/22,356/22), ലക്ചറര്‍ (ഉറുദു, കന്നട) (കാറ്റഗറി നമ്പര്‍ 361/22,363/22) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളും

സെപ്റ്റംബര്‍ 21ന് നടത്താനിരുന്ന കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 160/22, 175/22-എന്‍ സി എ -ഈഴവ /തിയ്യ / ബില്ലവ ), വനം വകുപ്പില്‍ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 447/22), കേരള പൊതുവിദ്യാഭ്യാസ വകുപ്പില്‍ (ഡയറ്റ്) ലക്ചറര്‍ (ഇംഗ്ലീഷ്, സംസ്‌കൃതം ) നേരിട്ടും, തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പര്‍ 351/22,352/22, 359/22, 360/22) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളും മാറ്റിവെച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147715/psc-exam-changed-the-revised-date-will-be-notified-later)