---
title: "#redcross | ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് എക്‌സിക്കുട്ടീവ് മെമ്പറായി മാടഞ്ചേരി സത്യനാഥന്‍ "
english_title: "Madancheri Satyanathan selected as indian Red Cross Society Kerala State Executive Member "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147708/madancheri-satyanathan-selected-as-indian-red-cross-society-kerala-state-executive-member"
published_at: "2023-09-20T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650aa8f285908_red_cross_LG.jpg"
keywords: []
---

# #redcross | ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് എക്‌സിക്കുട്ടീവ് മെമ്പറായി മാടഞ്ചേരി സത്യനാഥന്‍ 

> **Lead Summary:** **കൊയിലാണ്ടി: **ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് എക്‌സിക്കുട്ടീവ് മെമ്പറായി മാടഞ്ചേരി സത്യനാഥന്‍ തെരഞ്ഞെടുക്കപ്പെട്ടു. റെഡ്‌ക്രോസ് കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം.

## Article Content

**കൊയിലാണ്ടി: **ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് എക്‌സിക്കുട്ടീവ് മെമ്പറായി മാടഞ്ചേരി സത്യനാഥന്‍ തെരഞ്ഞെടുക്കപ്പെട്ടു. റെഡ്‌ക്രോസ് കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147708/madancheri-satyanathan-selected-as-indian-red-cross-society-kerala-state-executive-member)