---
title: "#kozhikode | ലോറിയും ബൈക്കും കൂട്ടിയിടിച്ച് സൈനികന്‍ മരിച്ചു"
english_title: "A soldier died in a collision between a lorry and a bike"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147705/a-soldier-died-in-a-collision-between-a-lorry-and-a-bike"
published_at: "2023-09-20T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650aa3aa8caf4_accident.JPG"
keywords: []
---

# #kozhikode | ലോറിയും ബൈക്കും കൂട്ടിയിടിച്ച് സൈനികന്‍ മരിച്ചു

> **Lead Summary:** കോഴിക്കോട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച് സൈനികന്‍ മരിച്ചു.സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ചെമ്മരത്തൂര്‍ സ്വദേശി സൂരജാണ് മരിച്ചത്.

## Article Content

കോഴിക്കോട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച് സൈനികന്‍ മരിച്ചു.സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ചെമ്മരത്തൂര്‍ സ്വദേശി സൂരജാണ് മരിച്ചത്.

ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന സൂരജ് അവധിക്കു നാട്ടില്‍ വന്നതായിരുന്നു.വടകര ചോറോട് പുഞ്ചിരിമില്ലിന് സമീപമായിരുന്നു സംഭവം. മൃതേദഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147705/a-soldier-died-in-a-collision-between-a-lorry-and-a-bike)