കൊയിലാണ്ടി: കൊടക്കാട്ടും മുറി കുണ്ടില വളപ്പില്‍ കെ.വി. മുഹമ്മദ്(80) അന്തരിച്ചു. ഭാര്യ: ആമിന. മക്കള്‍: ഖാദര്‍, ആയിഷ, ഫാരിശ, ഫക്രുദീന്‍. മരുമക്കള്‍: ഹുസൈന്‍, ഫാരിശ, അബ്ദുറഹിമാന്‍, റാഷിദ. പിതാവ്: പരേതനായ കൊല്ലം കുണ്ടില വളപ്പില്‍ അബ്ദുല്‍ ഖാദര്‍.
kodakkattumuri kundila valappil kv muhammadh passed away