കൊയിലാണ്ടി: മുചുകുന്ന് നടുവിലെക്കണ്ടി മാധവന് നായര്‍(82) അന്തരിച്ചു. സഞ്ചയനം: ബുധനാഴ്ച. ഭാര്യ: കാര്‍ത്യായനി അമ്മ. മക്കള്‍: നാരായണന് (കോഴിക്കോട് മെഡിക്കല്‍ കോളേജ് ), തങ്കം, ഗീത. മരുമക്കള്‍: ബിന്ദു (മര്‍കസ് പബ്ലിക് സ്കൂള്‍), ശശിധരന് (വടകര), പരേതനായ പുളിയഞ്ചേരി ഗംഗാധരന്.
muchukkunnu naduvilakkandi madhavan nair passed away