---
title: "#Appointment | നടുവണ്ണൂര്‍ പഞ്ചായത്തില്‍ താല്‍ക്കാലിക നിയമനം"
english_title: "Appointment on temporary basis in Naduvannur Panchayat"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147282/appointment-on-temporary-basis-in-naduvannur-panchayat"
published_at: "2023-09-18T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65081d9b52491_thalkkalika_niyamanam_LG.jpg"
keywords: []
---

# #Appointment | നടുവണ്ണൂര്‍ പഞ്ചായത്തില്‍ താല്‍ക്കാലിക നിയമനം

> **Lead Summary:** **നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ക്ലര്‍ക്ക് പോസ്റ്റിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്‍പര്യമുളളവര്‍ സെപ്തംബര്‍ 26ന് 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിസുമായി ബന്ധപ്പെടുക.

## Article Content

**നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ക്ലര്‍ക്ക് പോസ്റ്റിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്‍പര്യമുളളവര്‍ സെപ്തംബര്‍ 26ന് 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിസുമായി ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147282/appointment-on-temporary-basis-in-naduvannur-panchayat)