---
title: "#death | തെങ്ങില്‍ നിന്നും വീണ് തെങ്ങ് കയറ്റ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം "
english_title: "The worker fell from the coconut tree and met death"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147278/the-worker-fell-from-the-coconut-tree-and-met-death"
published_at: "2023-09-18T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6508193974ad6_death_LG.jpg"
keywords: []
---

# #death | തെങ്ങില്‍ നിന്നും വീണ് തെങ്ങ് കയറ്റ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം 

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്രയില്‍ തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു. കൂട്ടാലിടയിലെ കുന്നുമ്മല്‍ രാജീവന്‍ ആണ് മരിച്ചത്. നരയംകുളം കുന്നത്ത് പറമ്പില്‍ തേങ്ങ പറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൂരാച്ചുണ്ട് പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

## Article Content

പേരാമ്പ്ര: പേരാമ്പ്രയില്‍ തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു. കൂട്ടാലിടയിലെ കുന്നുമ്മല്‍ രാജീവന്‍ ആണ് മരിച്ചത്. നരയംകുളം കുന്നത്ത് പറമ്പില്‍ തേങ്ങ പറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൂരാച്ചുണ്ട് പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147278/the-worker-fell-from-the-coconut-tree-and-met-death)