മൂടാടി: മൂടാടി ഹില്‍ബസാര്‍ ബോധിയില്‍ മുരളീധരന്‍(57) അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച. പിതാവ്: പരേതനായ ശങ്കരന്‍ (അധ്യാപകന്‍). മാതാവ്: ജാനു. ഭാര്യ: പരേധയായ രമ.
മക്കള്‍: ഹരിശങ്കര്‍, ഹരിപ്രിയ. സഹോദരങ്ങള്‍: ജയദേവന്‍, ഗോപകുമാര്‍ (കെഎസ്ഇബി, മൂടാടി), സ്മിത.
moodadi hilbhasar bhothiyil muraleedharan passed away