---
title: "#koyilandy | ഇന്ത്യന്‍ സ്വച്ഛതാ ലീഗിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ ലോഗോ പ്രകാശനം "
english_title: "Logo release of Koyilandy Municipal Corporation as part of Indian Cleanliness League"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/146764/logo-release-of-koyilandy-municipal-corporation-as-part-of-indian-cleanliness-league"
published_at: "2023-09-16T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65055b8dbe5a2_logo_LG.jpg"
keywords: []
---

# #koyilandy | ഇന്ത്യന്‍ സ്വച്ഛതാ ലീഗിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ ലോഗോ പ്രകാശനം 

> **Lead Summary:** **കൊയിലാണ്ടി: **ഇന്ത്യന്‍ സ്വച്ഛതാ ലീഗിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ ലോഗോ പ്രകാശനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ. ഷിജു, കെ.എ. ഇന്ദിര, ഇ.കെ. അജിത്ത്, സി. പ്രജില, കൗണ്‍സിലര്‍ എന്‍.എസ്. വിഷ്ണു, ആര്‍.കെ. കുമാരന്‍, പ്രജീഷ,

## Article Content

**കൊയിലാണ്ടി: **ഇന്ത്യന്‍ സ്വച്ഛതാ ലീഗിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ ലോഗോ പ്രകാശനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ. ഷിജു, കെ.എ. ഇന്ദിര, ഇ.കെ. അജിത്ത്, സി. പ്രജില, കൗണ്‍സിലര്‍ എന്‍.എസ്. വിഷ്ണു, ആര്‍.കെ. കുമാരന്‍, പ്രജീഷ,

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, ഷനോജ്, ബിന്ദുകല, സതീഷ്, ജെഎച്ച്‌ഐമാരായ ഷമീജ്, ലിജോയ്, പ്രദീപ്, രമിഷ എന്നിവര്‍ പങ്കെടുത്തു. ശുചിത്വ സുന്ദരമായ നഗരങ്ങളാക്കി ഇന്ത്യന്‍ നഗരങ്ങളെ മാറ്റുവാനുള്ള സര്‍വ്വെ പ്രവര്‍ത്തനത്തില്‍ കൊയിലാണ്ടി നഗരസഭയും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/146764/logo-release-of-koyilandy-municipal-corporation-as-part-of-indian-cleanliness-league)