---
title: "#notification | അപേക്ഷ ക്ഷണിച്ചു "
english_title: "Application invited for perambra block panchayath"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/146733/application-invited-for-perambra-block-panchayath"
published_at: "2023-09-16T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650542e33490f_apeeksha_kshanichu_LG.JPG"
keywords: []
---

# #notification | അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുളള വനിതാ ഗ്രൂപ്പ് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 18 നകം ബ്ലോക്ക് വ്യവസായ ഓഫീസിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് എന്റര്‍പ്രണര്‍ഷിപ്പ് എക്സിക്യൂട്ടീവ്, അല്ലെങ്കില്‍ ബ്ലോക്ക് വ്യവസായ ഓഫീസ് എന്നിവയുമായി ബന്ധപ്പെടുക. ഫോണ്‍: 8075719575

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുളള വനിതാ ഗ്രൂപ്പ് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 18 നകം ബ്ലോക്ക് വ്യവസായ ഓഫീസിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് എന്റര്‍പ്രണര്‍ഷിപ്പ് എക്സിക്യൂട്ടീവ്, അല്ലെങ്കില്‍ ബ്ലോക്ക് വ്യവസായ ഓഫീസ് എന്നിവയുമായി ബന്ധപ്പെടുക. ഫോണ്‍: 8075719575

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/146733/application-invited-for-perambra-block-panchayath)