---
title: "#koyilandy | നിപ പ്രതിരോധം; കൊരയങ്ങാട് കലാക്ഷേത്രം ക്ലാസുകള്‍ക്ക് അവധി "
english_title: "Nipa resistance; Korayangad Kalakshetra is closed for two days"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/146731/nipa-resistance-korayangad-kalakshetra-is-closed-for-two-days"
published_at: "2023-09-16T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650541a7a04b8_koragayad_Lg.jpg"
keywords: []
---

# #koyilandy | നിപ പ്രതിരോധം; കൊരയങ്ങാട് കലാക്ഷേത്രം ക്ലാസുകള്‍ക്ക് അവധി 

> **Lead Summary:** **കൊയിലാണ്ടി: **നിപ പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിലും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തിന്റെ ഭാഗമായി കൊരയ ങ്ങാട് കലാക്ഷേത്രത്തിലെ വിവിധ കലാ ക്ലാസ്സുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ അവധി നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.

## Article Content

**കൊയിലാണ്ടി: **നിപ പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിലും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തിന്റെ ഭാഗമായി കൊരയ ങ്ങാട് കലാക്ഷേത്രത്തിലെ വിവിധ കലാ ക്ലാസ്സുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ അവധി നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/146731/nipa-resistance-korayangad-kalakshetra-is-closed-for-two-days)