അത്തോളി: അത്തോളി കൊളത്തൂര്‍ നോര്‍ത്ത് താളി കണ്ടി മമ്മദ് കോയ ഹാജി(69) അന്തരിച്ചു. നോര്‍ത്ത് മുനിറുല്‍ ഇസ്ലാം മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട് മുസ്ലിം ലീഗ് 1-ാം വാര്‍ഡ് കമ്മറ്റി ട്രഷററായിരുന്നു. ഫെയ്‌സ് എന്‍ആര്‍ഐ ഫൗണ്ടേഷന്‍ രക്ഷാധികാരിയുമായിരുന്നു. ഭാര്യ: സൈനബ എംവിപി (ചീക്കിലോട്).
മക്കള്‍: മുര്‍ഷിദ്(ഖത്തര്‍), മുഹസിന. മരുമകന്‍: പി.സി. അബ്ദുള്‍ മജീദ് (കൃഷി ഓഫീസര്‍ കായണ്ണ), മുഫ്‌സില മുര്‍ഷിദ് ചീക്കിലോട്.
athooli kolathoor north thaali kandi mammadh koya passed away