---
title: "#nipa | നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്‌സ് ബുക്ക് പോസ്റ്റ്; കേസെടുത്ത് കൊയിലാണ്ടി പോലീസ് "
english_title: "Facebook post alleging that Nipah virus is fake; Koilandi police registered a case"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/146550/facebook-post-alleging-that-nipah-virus-is-fake-koilandi-police-registered-a-case"
published_at: "2023-09-15T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65042d0dc2afb_nippa_LG.JPG"
keywords: []
---

# #nipa | നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്‌സ് ബുക്ക് പോസ്റ്റ്; കേസെടുത്ത് കൊയിലാണ്ടി പോലീസ് 

> **Lead Summary:** **കൊയിലാണ്ടി: **നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്‌സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്ത് കൊയിലാണ്ടി പോലീസ്. കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് കേസെടുത്തത്. നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നില്‍ വന്‍കിട ഫാര്‍മസി കമ്പനിയാണെന്ന ആരോപണവുമായാണ് ഇയാള്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ഇട്ടത്. സംഭവം വിവാദമായതോടെ അനില്‍ കുമാര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു.

## Article Content

**കൊയിലാണ്ടി: **നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്‌സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്ത് കൊയിലാണ്ടി പോലീസ്. കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് കേസെടുത്തത്. നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നില്‍ വന്‍കിട ഫാര്‍മസി കമ്പനിയാണെന്ന ആരോപണവുമായാണ് ഇയാള്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ഇട്ടത്. സംഭവം വിവാദമായതോടെ അനില്‍ കുമാര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/146550/facebook-post-alleging-that-nipah-virus-is-fake-koilandi-police-registered-a-case)