---
title: "#obituary | കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറിന്റെ സഹോദരന്‍ കൊടോളി (അമ്പാടി) പ്രദീപ് കുമാര്‍ അന്തരിച്ചു"
english_title: "brother of kozhikode dcc president kodooli pradheep kumar passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/146544/brother-of-kozhikode-dcc-president-kodooli-pradheep-kumar-passed-away"
published_at: "2023-09-15T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650428c724035_death_pr_Lh.JPG"
keywords: []
---

# #obituary | കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറിന്റെ സഹോദരന്‍ കൊടോളി (അമ്പാടി) പ്രദീപ് കുമാര്‍ അന്തരിച്ചു

> **Lead Summary:** **കീഴരിയൂര്‍: **കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറിന്റെ സഹോദരന്‍ കൊടോളി (അമ്പാടി) പ്രദീപ് കുമാര്‍ അന്തരിച്ചു. പിതാവ് പരേതരായ ചേലോട്ട് കേശവന്‍ നായര്‍. മാതാവ് ശാന്തകുമാരി.

## Article Content

**കീഴരിയൂര്‍: **കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറിന്റെ സഹോദരന്‍ കൊടോളി (അമ്പാടി) പ്രദീപ് കുമാര്‍ അന്തരിച്ചു. പിതാവ് പരേതരായ ചേലോട്ട് കേശവന്‍ നായര്‍. മാതാവ് ശാന്തകുമാരി.

ഭാര്യ: അര്‍ച്ചന (അധ്യാപിക) മക്കള്‍: കേശവ്, പൂജ. സഹോദരി: സുപ്രഭ (ബഹറൈന്‍). സംസ്‌കാരം ഇന്ന് (വെള്ളി) രാത്രി 8 ന് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/146544/brother-of-kozhikode-dcc-president-kodooli-pradheep-kumar-passed-away)